ഇപ്പോൾ എന്ത്? എസ്ങ്ങിz zz e zxനെ? എന്തിന്? ഇങ്ങനെ പല പല ചോദ്യങ്ങളും മനസ്സിൽനിന്ന് ഉയരുന്നുണ്ട്. അതിന് ഉത്തരം കിട്ടാൻ അവന് അവന്റെ മനസ്സിൽ തന്നെ തിരയുമ്പോൾ കിട്ടുന്ന ഉത്തരം ശൂന്യമാണ്. ആ ശൂന്യത തന്നെയാണ് അവന്റെ മനസ്സിൽ ശൂന്യത സൃഷ്eടിക്കുന്നതും. ചിലപ്പോൾ കരയിൽ zപിടിച്ചി 🥰zട്ട മീനിന്റെ അവസ്ഥയാണ് ചിലപ്പോൾ സ്വർഗം കിട്ടിയതുപോലെയും. ആ കിട്ടിയ അല്ലെങ്കിൽ കിട്ടുന്ന സ്വർഗത്തിനോ അൽപയുസ്സ് മാത്രമായിരിക്കും. ജീവിതത്തിൽ സുഖദുഃഖങ്ങൾ സമ്മിശ്രമാണെങ്കിൽ അവ ചിലരുടെ ജീവിതത്തിൽ ദുഃഖത്തിനായിരിക്കും പ്രഥമ സ്ഥാനം. അതായിരിക്കാം നിന്റെ ജീവിതയാത്രയിൽ ഇത്രയും അലയടികൾ ഉണ്ടാകാൻ കാരണം.നിനക്ക് ഇതിനോട് പൊരുത്തപ്പെടാതെ മുന്നോട്ടു പോകാനാകില്ല.പൊരുത്തപ്പെടാൻ കഴിഞ്ഞില്ലേൽ പോരാടുക. ആ പോരാട്ടവീര്യം നേടിയെടുത്തുകൊണ്ടാവട്ടെ നിന്റെ..................**--**
It's the place to share all your writable things
Comments
Post a Comment