ഇന്ന് രാവിലെ ഓഫീസിൽ പോകാൻ കാത്തു നിൽക്കുബോഴാണ് ഒരു ഫോൺ കാൾ വന്നത്. എന്റെ സഹപ്രവർത്തകയുടെ കാൾ ആയിരുന്നു അത്. ഇന്ന് എവിടെക്കാ എന്നായിരുന്നു ചോദ്യം ഞാൻ പറഞ്ഞു ഓഫിസിലേക്ക്. അവിടുന്നൊരു മറുചോദ്യം ഇന്ന് ഫിൽഡ് പോയാലോ?, എവിടേക്ക്?, ചെറുപുഴ കാനംവയൽ. ഒന്നും ആലോചിക്കാതെ ഓക്കേ പറഞ്ഞു. പ്രകൃതി സൗന്ദര്യം അത്രക്കുള്ള ഒരു സ്ഥലമാണ് കാനംവയൽ. ഇന്ന് എന്റെ ജോലി കാനംവയൽ ബ്രിഡ്ജ് കോഴ്സ് സെന്റർ സന്ദർശനവും അവിടുത്തെ പ്രവർത്തനങ്ങൾ അറിയുന്നതിനുമാണ്. ആയതിന്റെ കൂടെ തന്നെ ആ നാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കലും. കാനംവയലിനെ ഏറെ സൗന്ദര്യവതിയാക്കുന്നത് കാനംവയൽ പുഴ തന്നെയാണ്.പുഴയുടെ ഇരുകാരകളിലുമുള്ള വൃക്ഷ ലതതികളും തെളിനിരോഴുകുന്ന ഈ പുഴയും
ജോബി രാഘവൻ
Comments
Post a Comment